You Searched For "അധിക്ഷേപ പരാമര്‍ശം"

പൊതുശല്യമാണ്, അങ്ങനെയുള്ള സമൂഹദുരന്തങ്ങളെ ഒരേ ബോധ്യത്തോടെയാണ് നേരിടേണ്ടത്; മാപ്രകള്‍ കംപ്ലീറ്റ് നന്നായിട്ട്, പെണ്ണിനെ പച്ചത്തെറി പറയുന്നവനെ നന്നാക്കിയാല്‍ മതിയോ? അങ്ങനെ പറയുന്ന പെര്‍വെര്‍ടുകളും പൊതുശല്യത്തിന്റെ ഭാഗം തന്നെ; പ്രകോപനമില്ലാതെ ഓഡിയോ സ്‌ന്ദേശത്തിലൂടെ വിനായകന്റെ അധിക്ഷേപം; കുറിക്കുക്കൊള്ളുന്ന ചോദ്യവുമായി അപര്‍ണ കുറുപ്പ്
വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം;  മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ല; സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വിജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ സുപ്രീം കോടതി
പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിങ്ങളുടെ മുത്തശ്ശി അദ്ദേഹത്തെ പ്രശംസിച്ച് കത്ത് അയച്ചിരുന്നുവെന്ന് അറിയാമോ? സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവന നടത്തരുത്; ആവര്‍ത്തിച്ചാല്‍ സ്വമേധയാ നടപടിയെടുക്കും;  സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെ ശകാരിച്ച് സുപ്രീംകോടതി
തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം:   നടി കസ്തൂരി റിമാന്‍ഡില്‍;  രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്ന് നടിയുടെ പ്രതികരണം;  അറസ്റ്റിനെതിരെ ബ്രാഹ്‌മണസഭ;  പ്രതികരിക്കാതെ ബിജെപി